SignIn
Kerala Kaumudi Online
Tuesday, 07 May 2024 7.59 PM IST

തെരുവുനാടകവും ഫ്ലാഷ് മോബും

street

കോന്നി : ഭൂഗർഭ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായി അട്ടച്ചാക്കൽ ഈസ്റ്റ് മഹിമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ബാലസംഘം മഴവെള്ള സംരക്ഷണ തെരുവ് നാടകം സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ നടത്തിയ ക്യാച്ച് ദ റെയിൻ ക്യാമ്പയിന്റെ ഭാഗമായിരുന്നു നാടകവും ഫ്ളാഷ്മോബും. ക്ലബ്ബ് അംഗങ്ങളായ ശ്രീക്കുട്ടി, സമന്വയ, ദേവഗീത്, സോജൻ, അഖിലേഷ്, അഭിനേഷ്, ജിബിൻ, അച്ചു എന്നിവർ അരങ്ങത്ത് എത്തി. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അദ്ധ്യാപകനും നാടകപ്രവർത്തകനുമായ കെ.ബിനുവാണ്. അക്ഷയ് കുമാർ , അനിൽകുമാർ ,റെജിമോൻ.വി.എസ്, ബിജു സോമൻ, ആന്റണി മണ്ണിൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.