നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസിന് ഇന്നത്തെ കാലത്ത് കാര്യക്ഷമമായി അത് ചെയ്യാൻ കഴിയുന്നുണ്ടോ? കേരളത്തിലെ പൊലീസ്, എക്സൈസ് സേനകളെ അടിമുടി ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചുവെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? സമീപകാല സംഭവവികാസങ്ങൾ അതിന്റെ അനിവാര്യതയിലേക്കല്ലേ വിരൽ ചൂണ്ടുന്നത്?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |