SignIn
Kerala Kaumudi Online
Saturday, 27 April 2024 10.52 AM IST

യു.ഡി.എഫ് അടിത്തറ വിപുലമാക്കും: സതീശൻ

vd-satheesan

തിരുവനന്തപുരം: യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നത് ആലോചനയിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിന്റെ ഭാഗമായുള്ള ജനസമ്പർക്ക പരിപാടിയുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ ഏതെങ്കിലും കക്ഷികളെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റു കക്ഷികളുടെ കൂടി അനുവാദത്തോടെയെ അത്തരം ചർച്ചകൾ നടക്കൂ. കേരള കോൺഗ്രസ് വന്നാൽ നല്ലതാണെന്നാണ് അവർ പറഞ്ഞത്. അതിൽ ഒരു തെറ്റുമില്ല. ഒരു ചർച്ചയും നടത്താതെ,അതിന്റെ പേരിൽ കേരള കോൺഗ്രസിനെ അപമാനിക്കുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.