മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കുവാൻ ക്ലിഫ്ഹൗസിലെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനുമായി സംഭാഷണത്തിൽ . കമലാ വിജയൻ ,സുധേഷ് ധൻകർ ,മന്ത്രി മുഹമ്മദ് റിയാസ് ,ഭാര്യ വീണാ വിജയൻ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |