SignIn
Kerala Kaumudi Online
Saturday, 27 April 2024 9.45 AM IST

കരിയർ ക്ലിനിക്ക് 2023: വിദഗ്ദ്ധരോട് ചോദിക്കാം

k

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെൽ പ്ളസ് ടു പാസായ വിദ്യാർത്ഥികൾക്കായി കരിയർ ക്ലിനിക് എന്ന പേരിൽ കരിയർ കൗൺസലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ന് വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്‌ഫോമിലൂടെ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാം. നാളെ വൈകിട്ട് 7ന് ഹ്യുമാനിറ്റീസുകാർക്കും 28ന് വൈകിട്ട് 7ന് കൊമേഴ്സ് വിദ്യാർത്ഥികൾക്കും സംവദിക്കാം. വിദ്യാർത്ഥികൾക്ക് സൂം പ്ലാറ്റ്‌ഫോമിൽ മീറ്റിംഗ് ഐ.ഡി 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.