തിരുവനന്തപുരം: ഒൻപത് ജില്ലകളിലെ 19 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നാളെ.
തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലേയും ചേർത്തല, കോട്ടയം മുനിസിപ്പാലിറ്റികളിലേയും പഴയകുന്നുമ്മേൽ,അഞ്ചൽ,മൈലപ്ര,മണിമല,പൂഞ്ഞാർ,നെല്ലിക്കുഴി,പെരിങ്ങോട്ടുകുറിശ്ശി,മുതലമട,ലെക്കിടി പേരൂർ,കാഞ്ഞിരപ്പുഴ,കരിമ്പ,ചെങ്ങോട്ടുകാവ്,പുതുപ്പാടി,വേളം,ചെറുതാഴം പഞ്ചായത്തുകളിലെയും ഒാരോ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |