SignIn
Kerala Kaumudi Online
Friday, 26 April 2024 12.32 PM IST

കേരള ഹൗസില്ലെങ്കിൽ ഐ.എ.എസുകാർക്ക് ഹോട്ടലിൽ തങ്ങാം

p

തിരുവനന്തപുരം: ഔദ്യോഗികാവശ്യത്തിനായി ഡൽഹിയിലെത്തുന്ന ഐ.എ.എസുകാർക്ക് കേരളഹൗസിൽ മുറിയില്ലെങ്കിൽ പുറത്ത് മുറിയെടുത്ത് താമസിക്കുന്നതിനുള്ള ദിവസ അലവൻസ് 7500രൂപയാക്കി ഉയർത്തി ധനവകുപ്പ്. നിലവിൽ ഇത് 5000 രൂപയായിരുന്നു. കേന്ദ്ര ജീവനക്കാർക്കുള്ള ഏഴാം ശമ്പള കമ്മിഷൻ ശുപാർശയനുസരിച്ച് പേ മെട്രിക്സ് ലെവൽ പതിനാലിലോ അതിൽ കൂടുതലോ ഉള്ള ഉദ്യോഗസ്ഥർക്ക് ഗസ്റ്റ്ഹൗസിലോ ഹോട്ടലിലോ മുറിയെടുത്ത് താമസിക്കുന്നതിന് റീഇംബേഴ്സ്മെന്റായി 7500രൂപ പ്രതിദിനം അനുവദിക്കണമെന്നുണ്ട്. ഇതനുസരിച്ചാണ് സർക്കാർ അഖിലേന്ത്യാ സിവിൽസർവീസ് ഉദ്യോഗസ്ഥരുടെ അലവൻസ് നിരക്ക് ഇപ്പോൾ പുതുക്കി ഉത്തരവിറക്കിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA HOUSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.