SignIn
Kerala Kaumudi Online
Sunday, 21 July 2024 6.21 AM IST

കാപ്‌സ്യൂൾ രൂപത്തിലാക്കിയ അരക്കോടിയുടെ സ്വർണം പിടിച്ചു

gold

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും അരക്കോടി രൂപയുടെ അനധികൃത സ്വർണം എയർ കസ്റ്റംസ് പിടികൂടി. എറണാകുളം സ്വദേശി മനുവാണ് ഹാൻഡ് ബാഗിനകത്ത് നാല് കാപ്‌സ്യൂൾ രൂപത്തിലാക്കിയ 1184 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. അബുദാബിയിൽ നിന്നും ഇന്നലെ രാവിലെ 11.30ടെ നെടുമ്പാശേരിയിലെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മനു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.