തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് നാളെ സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ അന്ന് നടത്താനിരുന്ന നഴ്സറി ടീച്ചേഴ്സ് കോഴ്സ് പരീക്ഷ, ടി.ടി.സി സപ്ലിമെന്ററി പരീക്ഷ, ഡി. എൽ.എഡ് (ഭാഷാ വിഷയങ്ങൾ) മൂന്നാം സെമസ്റ്റർ പരീക്ഷ എന്നിവ ജൂലായ് 3ലേക്ക് മാറ്റി. ഇതുസംബന്ധിച്ച സർക്കുലർ https://pareekshabhavan.kerala.gov.inൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |