പീഡനങ്ങൾക്ക് തീ കൊളുത്തിയ കിരൺജിത്തായി ഐശ്വര്യ റായ്, മലയാള സിനിമയെ ഗാർഡിയൻ പത്രത്തിലൂടെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച കഴിഞ്ഞ ജൂലായ് 15ന് അന്തരിച്ച ഡെറക് മാൽകം... 41 വർഷത്തെ ലോക സിനിമാ അനുഭവം പങ്കുവയ്ക്കുന്ന മണമ്പൂർ സുരേഷുമായുള്ള ഇന്റർവ്യൂ. "Planet Search with MS" ന്റെ പുതിയ യൂട്യൂബ് വീഡിയോ കാണുക. മണമ്പൂർ സുരേഷിന്റെ "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകത്തെക്കുറിച്ചു CS ജ്യോതി പാലച്ചിറയുമായി നടത്തിയ ചർച്ച. "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" ചർച്ച രണ്ടാം ഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |