തിരുവല്ല: കിഴക്കുംമുറി തൈപ്പറമ്പിൽ തെറ്റാലിൽ പരേതനായ പി.എം. വർഗീസിന്റെ ഭാര്യ അക്കമ്മ വർഗീസ് (90 - റിട്ട. അധ്യാപിക എം.ജി.എം.ഹൈസ്കൂൾ, തിരുവല്ല) നിര്യാതയായി. ചെങ്ങരൂർ വാക്കയിൽ കുടുംബാംഗമാണ്.സംസ്കാരം നാളെ (25) ഉച്ചയ്ക്ക് 12ന് കാവുംഭാഗം സെൻറ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. മക്കൾ: പി.വി.മാത്യു, വൽസ ജോർജ്, തോമസ് വർഗീസ്, സാലി ഡെയ്സൺ, റെജി വർഗീസ്,ജേക്കബ് വർഗീസ്. മരുമക്കൾ: മാന്നാർ പൊന്നംമ്പള്ളിൽ ഡോളി, കടമാൻകുളം കുന്നുംപുറത്ത് ജോർജ് വർഗീസ്, കാവുഭാഗം കൈയിലാത്ത് അജി, കടപ്ര തുള്ളക്കളത്തിൽ ഡെയ്സൺ ഫിലിപ്പ്, ചെങ്ങരൂർ ചാമത്തിൽ മിനി, മുത്തൂർ തൈക്കടവിൽ മഞ്ജു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |