തിരുവനന്തപുരം: കേരള സർവകലാശാല എം.ടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 29ന് രാവിലെ 10.30ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |