തിരുവനന്തപുരം ജില്ലയിലെ വെയിലൂർ എന്ന സ്ഥലത്തെ ഒരു വീടിന് പുറത്ത് വീട്ടുകാർ പാമ്പിനെ കണ്ടു. പാമ്പ് പെട്ടെന്ന് വീടിനകത്തുള്ള കോണിയുടെ അടിയിൽ കയറി. വീട്ടുകാർ ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ സുരേഷ് അവിടെ ഇരുന്ന സാധനങ്ങൾ മാറ്റിത്തുടങ്ങി.നിശബ്ദരായി വീട്ടുകാർ, അതിന് ഒരു കാരണം ഉണ്ട്. അവിടെ നിന്ന് വാവയ്ക്ക് കിട്ടിയത് ഒന്നല്ല രണ്ട് പാമ്പുകളെ, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |