SignIn
Kerala Kaumudi Online
Saturday, 27 July 2024 12.40 PM IST

പ്രവാസികൾക്കും നാട്ടിലുള്ളവർക്കും സന്തോഷവാർത്ത, യുഎഇയിൽ വൻ തൊഴിലവസരം; താമസവും യാത്രാച്ചെലവും സൗജന്യം

uae

ഒഡെപെക് വഴി യു എ ഇയിലെ പ്രമുഖ കമ്പനിയിലേയ്ക്ക് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ വനിതകൾക്ക് തൊഴിലവസരം. ബന്ധപ്പെട്ട വിഷയത്തിൽ ടെക്നിക്കൽ സർട്ടിഫിക്കറ്റോ ഡിഗ്രി /ഡിപ്ലോമയോ പൂർത്തിയാക്കിയിരിക്കണം.

ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവും 30 വയസിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്‌പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ സഹിതം നവംബർ 27ന് മുമ്പ് guilf@odepc.in ൽ അയയ്ക്കണം. യാത്രച്ചെലവ്, താമസം എന്നിവ സൗജന്യം.

യു എ ഇയിലെ പ്രശസ്തമായ കമ്പനിയിൽ പുരുഷ സെക്യൂരിറ്റി ഗാർഡ്,​ ബൗൺസർ എന്നിവർക്ക് തൊഴിലവസരം. ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണം. എസ്.എസ്.എൽ.സി യോഗ്യതയുള്ള, ആർമി /പൊലീസ് /സെക്യൂരിറ്റി തുടങ്ങിയ ജോലിയിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 25- 40.

ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്‌പോർട്ട് എന്നിവ സഹിതം നവംബർ 30ന് മുമ്പ് jobs@odepc.inൽ അയയ്ക്കണം. യാത്രച്ചെലവ്,താമസം എന്നിവ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ :0471 2329440/41/42 /45 / 7736496574.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, JOB OFFER, EXPATRIATES
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.