SignIn
Kerala Kaumudi Online
Saturday, 27 July 2024 8.54 AM IST

ആ വാർത്തകൾ തെറ്റാണ്, പ്രിയപ്പെട്ട പ്രേക്ഷകരെ ഓർമിപ്പിക്കാനുള്ളത്; പേടിപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി വാവ സുരേഷ്

തിരുവനന്തപുരം ജില്ലയിലെ കരകുളത്തുള്ള ഒരു വീട്ടിലാണ് സംഭവം. വീടിന് കാവലായി നാല് നായ്ക്കൾ, മൂർഖൻ പാമ്പ് ഇരതേടി ഇറങ്ങിയതാണ്. പക്ഷേ ഇവിടെയുള്ള ഒരു നായയുടെ മുന്നിൽപ്പെട്ടു. നായ്ക്കൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വീട്ടുകാരെ അറിയിച്ചു, വീട്ടകാർ വാവ സുരേഷിനെയും..കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപ്പിസോഡ്...

vava-suresh

'പ്രിയപ്പെട്ട പ്രേക്ഷകരോട് ഓർമിപ്പിക്കുന്നത്, പാമ്പ് കടികളുടെ എണ്ണം കൂടുന്നു. കുറയുന്നു എന്നൊക്കെ ഇടയ്ക്ക് വാർത്തവന്നു തെറ്റാണ്. പാമ്പ് കടിയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. കൂടുതലും മൃഗങ്ങൾ കടിയേറ്റ് മരണപ്പെടുന്നു. അതിൽ ഏറ്റവും കൂടുതൽ നായ്ക്കൾക്കാണ്. എന്നാൽ അടുത്തകാലത്ത് പോത്ത്, കാള ഇവയൊക്കെ കടിയേറ്റ് മരണപ്പെട്ടിട്ടുണ്ട്.'- വാവ സുരേഷ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKE MASTER, VAVA SURESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.