പഞ്ചവടിപ്പാലം സിനിമയെ ഓർമ്മിപ്പിച്ച് പഞ്ചായത്തിന്റെ ചങ്ങാടം ഉദ്ഘാടനം. ഉദ്ഘാടനവേളയിൽ തന്നെ ചങ്ങാടം മറിഞ്ഞ് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും തോട്ടിൽ വീണു. ആലപ്പുഴ കരുവാറ്റയിലുള്ള ചെമ്പുതോട്ടിലെ കടവിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ചില നാട്ടുകാരുമാണ് വെള്ളത്തിൽ വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |