താത്കാലിക വെടിനിറുത്തൽ കരാർ നീട്ടാനുള്ള മദ്ധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. ഏഴ് ദിവസത്തെ ശാന്തതയ്ക്ക് ശേഷം ഇന്നലെ ഉണ്ടായത് ശക്തമായ ആക്രമണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |