SignIn
Kerala Kaumudi Online
Saturday, 27 July 2024 8.21 AM IST

ഏകദിന ശില്പശാല സംഘടിപ്പിച്ചു

cu-silpasala
ഏകദിന ശിൽപ്പശാല വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്യുന്നു

പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിലെ ഇ. ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷനും കണ്ണൂർ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലും സംയുക്തമായി സ്‌കൂൾ സൗഹൃദ കോർഡിനേറ്റർമാർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. നീലഗിരി ഗസ്റ്റ്ഹൗസിൽ നടന്ന പരിപാടി വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. ഇ. ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡയറക്ടർ പ്രൊഫ. എം.എൻ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെൽ ജില്ലാ കോർഡിനേറ്റർ ആർ. റീജ, ഡോ. ആർ. ചന്ദ്രബോസ്, ഡോ. കെ. സൗജന്യശ്രീ എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന അമ്പതിലേറെ സൗഹൃദ കോർഡിനേറ്റർമാർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SILPASALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.