SignIn
Kerala Kaumudi Online
Sunday, 25 February 2024 11.22 AM IST

ആഴ്ചയിൽ നാല് ദിവസമെങ്കിലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ,​ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

k

വി​റ്റാ​മി​ൻ​ ​ഇ,​​​ ​കെ,​​​ ​ബി​ 6,​​​ ​കോ​പ്പ​ർ,​​​ ​പൊ​ട്ടാ​സ്യം,​​​ ​മ​ഗ്നീ​ഷ്യം​,​​​ ​കാ​ൽ​സ്യം​ ​എ​ന്നി​വ​യടങ്ങിയതാണ് ബ്രോ​ക്കോ​ളി.​ ​രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​സ​ഹാ​യി​ക്കു​ന്നു.​ ​ഒ​മേ​ഗ​ 3​ ​ഫാ​റ്റി​ ​ആ​സി​ഡു​ക​ളു​ടെ​ ​ക​ല​വ​റ​യാ​യ​തി​നാ​ലാ​ണ് ​ഹൃ​ദ​യ​ത്തി​ന് ​ക​വ​ച​മാ​കു​ന്ന​ത്.​ ​ര​ക്ത​ത്തി​ലെ​ ​ചീ​ത്ത​കൊ​ള​സ്ട്രോ​ളി​നെ​ ​ഇ​ല്ലാ​താ​ക്കി​ ​ന​ല്ല​ ​കൊ​ള​സ്ട്രോ​ളി​നെ​ ​നി​ല​നി​റു​ത്താ​നു​ള്ള​ ​ക​ഴി​വു​ണ്ട്.​ ​അ​സ്ഥി​ക​ളു​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും,​​​ ​ക​ണ്ണി​ന്റെ​ ​ആ​രോ​ഗ്യം​ ​നി​ല​നി​റു​ത്താ​ൻ​ ​ആ​ഴ്ച​യി​ൽ​ ​നാ​ല് ​ദി​വ​സ​മെ​ങ്കി​ലും​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താം.​ ​ഓ​ർ​മ്മ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​ബ്രോ​ക്കോ​ളി​ ​വി​വി​ധ​ത​രം​ ​അ​ല​ർ​ജി​ക​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ക്കു​ന്നു.​ ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.