SignIn
Kerala Kaumudi Online
Sunday, 01 September 2024 9.40 AM IST

20,147 ഓഫീസുകളിൽ കെ- ഫോൺ കണക്ഷൻ

Increase Font Size Decrease Font Size Print Page
k-phone

തിരുവനന്തപുരം: കെ- ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്നും 20,147 ഓഫീസുകളിൽ കണക്ഷൻ നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ 1965 ഫൈബർ ടു ദ ഹോം കണക്ഷനുകളും 62 ഇന്റർനെറ്റ് ലീസ് ലൈൻ കണക്ഷനുകളും നൽകി. 2909 കിലോമീറ്റർ ഡാർക്ക് ഫൈബർ ലീസിനും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K PHONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.