SignIn
Kerala Kaumudi Online
Sunday, 06 October 2024 3.41 PM IST

വരുന്നു ഇന്ത്യയുടെ സ്വന്തം പറക്കുംകാർ,​ ഇലക്ട്രിക് കാർ കോപ്ടറുകൾ നി‌ർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

Increase Font Size Decrease Font Size Print Page
d

​​ പു​​​ര​​​പ്പു​​​റ​​​ങ്ങ​​​ളി​​​ൽ​​​ ​നി​​​ന്ന് ​പ​​​റ​​​ന്നു​​​യ​​​രാ​​​നും​​​ ​ലാ​​​ൻ​​​ഡ് ​ചെ​​​യ്യാ​​​നും​​​ ​ക​​​ഴി​​​യു​​​ന്ന​​​​​ ​ഇ​​​ല​​​ക്ട്രി​​​ക് ​കാ​​​ർ​​​ ​കോ​​​പ്റ്റ​​​റു​​​ക​​​ളു​​​ടെ​​​ ​നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​ന് ​പ്ര​​​മു​​​ഖ​​​ ​വാ​​​ഹ​​​ന​​​ ​നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ളാ​​​യ​​​ ​മാ​​​രു​​​തി​​​ ​സു​​​സു​​​ക്കി​​​ ​ഒ​​​രു​​​ങ്ങു​​​ന്നു​​.​ ​മാ​​​തൃ​​​ ​ക​​​മ്പ​​​നി​​​യാ​​​യ​​​ ​സു​​​സു​​​ക്കി​​​യു​​​മാ​​​യി​​​ ​ചേ​​​ർ​​​ന്നാ​​​ണ് ​ആ​​​കാ​​​ശ​​​ ​വി​​​പ​​​ണി​​​യി​​​ലെ​​​ ​സാ​​​ദ്ധ്യ​​​ത​​​ക​​​ൾ​​​ ​മു​​​ത​​​ലെ​​​ടു​​​ക്കാ​​​ൻ​​​ ​പു​​​തി​​​യ​​​ ​വാ​​​ഹ​​​നം​​​ ​വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്.​ ​ഡ്രോ​​​ണു​​​ക​​​ളേ​​​ക്കാ​​​ൾ​​​ ​വ​​​ലു​​​തും​​​ ​ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളേ​​​ക്കാ​​​ൾ​​​ ​ചെ​​​റു​​​തു​​​മാ​​​യ​​​ ​കാ​​​ർ​​​ ​കോ​​​പ്റ്റ​​​റു​​​ക​​​ളി​​​ൽ​​​ ​പൈ​​​ല​​​റ്റ് ​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​മൂ​​​ന്ന് ​പേ​​​ർ​​​ക്ക് ​സ​​​ഞ്ച​​​രി​​​ക്കാം​​.​ ​തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ ​ജ​​​പ്പാ​​​ൻ​​,​​​ ​അ​​​മേ​​​രി​​​ക്ക​​​ ​എ​​​ന്നീ​​​ ​വി​​​പ​​​ണി​​​ക​​​ളി​​​ലാ​​​ണ് ​മാ​​​രു​​​തി​​​ ​കാ​​​ർ​​​ ​കോ​​​പ്റ്റ​​​റു​​​ക​​​ൾ​​​ ​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​.​ ​അ​​​ടു​​​ത്ത​​​ ​ഘ​​​ട്ട​​​ത്തി​​​ൽ​​​ ​ഇ​​​ന്ത്യ​​​യി​​​ലു​​​മെ​​​ത്തും​.


​​​​ഗ​​​താ​​​ഗ​​​ത​​​ടെ​​​ക്ക് ​ക​​​മ്പ​​​നി​​​ക​​​ളാ​​​യ​​​ ​ഒ​​​ല​​,​​​ ​ഉ​​​ബ​​​ർ​​​ ​എ​​​ന്നി​​​വ​​​യു​​​ടെ​​​ ​മാ​​​തൃ​​​ക​​​യി​​​ൽ​​​ ​ആ​​​കാ​​​ശ​​​ ​യാ​​​ത്ര​​​യ്ക്കു​​​ള്ള​​​ ​എ​​​യ​​​ർ​​​ ​ടാ​​​ക്സി​​​ക​​​ളാ​​​യി​​​ ​ഇ​​​വ​​​ ​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് ​ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.​ ​മാ​​​രു​​​തി​​​യു​​​ടെ​​​ ​ഇ​​​ന്ത്യ​​​യി​​​ലെ​​​ ​പ്ളാ​​​ന്റു​​​ക​​​ളി​​​ൽ​​​ ​നി​​​ർ​​​മ്മി​​​ച്ച് ​വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ​ക​​​യ​​​റ്റി​​​അ​​​യ​​​ക്കാ​​​നാ​​​ണ് ​പ​​​ദ്ധ​​​തി​​.​ ​ഇ​​​തി​​​നാ​​​യി​​​ ​ഡ​​​യ​​​റ​​​ക്ട​​​ർ​​​ ​ജ​​​ന​​​റ​​​ൽ​​​ ​ഒ​​​ഫ് ​സി​​​വി​​​ൽ​​​ ​‌​​​ഏ​​​വി​​​യേ​​​ഷ​​​നു​​​മാ​​​യി​​​ ​ച​​​ർ​​​ച്ച​​​ ​ന​​​ട​​​ത്തു​​​മെ​​​ന്ന് ​മാ​​​രു​​​തി​​​ ​സു​​​സു​​​ക്കി​​​യു​​​ടെ​​​ ​ഉ​​​യ​​​ർ​​​ന്ന​​​ ​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ​​​ ​പ​​​റ​​​ഞ്ഞു​.
​​​​സ്ക്കൈ​​​ഡ്രൈ​​​വ് ​എ​​​ന്ന് ​പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ ​ഇ​​​ല​​​ക്ട്രി​​​ക് ​കാ​​​ർ​​​ ​കോ​​​പ്റ്റ​​​റു​​​ക​​​ൾ​​​ ​അ​​​ടു​​​ത്ത​​​ ​വ​​​ർ​​​ഷം​​​ ​ജ​​​പ്പാ​​​നി​​​ലെ​​​ ​ഒ​​​സാ​​​ക്ക​​​ ​പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ​​​ ​അ​​​വ​​​ത​​​രി​​​പ്പി​​​ക്കും​.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUTO, AUTONEWS, LIFESTYLE, FLYING CARS, MARUTI, MARUTI SUZUKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.