കേരളഗാനവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയും കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും തമ്മിലുള്ള വിവാദം തുടരുമ്പോൾ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |