സ്ത്രീ ലക്ഷങ്ങൾ ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്ന നാളും കാത്തിരിക്കുകയാണ്. പൊങ്കാലയിടുന്നവരെല്ലാം വ്രതമെടുക്കാറുണ്ട്. കാപ്പുകെട്ട് മുതൽ വ്രതം അനുഷ്ഠിക്കുന്നതാണ് നല്ലത്. ആറ്റുകാൽ ഭഗവതിയുടെ ഭക്തർക്ക് വ്രതമെടുക്കേണ്ടത് എങ്ങനെയെന്നറിയാം. അതിനാൽ നിയമാവലിയൊന്നും കൃത്യമായി സൃഷ്ടിച്ചിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |