പ്രതിരോധ രംഗത്ത് 84,560 കോടിയുടെ നിക്ഷേപമാണ് ഇന്ത്യ ഒരുക്കുന്നത്. 30 സ്പെഷ്യലൈസ്ഡ് യുദ്ധവിമാനങ്ങൾ, ടോർപ്പിഡോകൾ, റഡാറുകൾ, ദീർഘദൂര മിസൈലുകൾ എന്നിവയ്ക്കുള്ള അനുമതിയാണ് പ്രതിരോധ മന്ത്രാലയം നൽകിയത്. ടാറ്റാ എയർബസ് സംയുക്ത സംരംഭമാണ് വിമാനങ്ങൾ നിർമ്മിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |