ആന്ധ്രാപ്രദേശിലെ നാഡിഗമ ടൗണിൽ നിന്നുള്ള നാല് മാസം പ്രായമുള്ള കുഞ്ഞ് ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്നീ കുഞ്ഞ് നോബിൾ വേൾഡ് റെക്കാഡ് ഉടമയാണ്. കൈവല്യയുടെ അമ്മ ഹേമയാണ് തന്റെ കുഞ്ഞിന്റെ പ്രത്യേക കഴിവ് തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |