SignIn
Kerala Kaumudi Online
Saturday, 27 July 2024 5.01 AM IST

എൻ.എസ്.എസ് പ്രതിനിധി സഭയിലേക്ക് 89 പേർ കൂടി

nss

കോട്ടയം: എൻ.എസ്.എസ് പ്രതിനിധിസഭയിലെ 100 ഒഴിവുകളിൽ 89 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മത്സരമുള്ള പത്തനംതിട്ട, മീനച്ചിൽ, മുകുന്ദപുരം, ബത്തേരി യൂണിയനുകളിലെ 11 അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മാർച്ച് 3ന് രാവിലെ 10ന് അതത് യൂണിയൻ ഓഫീസിൽ നടക്കും.

തിരഞ്ഞെടുക്കപ്പെട്ടവർ: പി.ബാലചന്ദ്രൻ നായർ (കാട്ടാക്കട), എൻ.വിശ്വംഭരൻ നായർ, കെ.പി.വിജയകുമാർ, ടി.പുരുഷോത്തമൻ നായർ, കെ.രവീന്ദ്രൻ നായർ (നെടുമങ്ങാട്), ആർ.ഹരികുമാർ, എസ്.ഉപേന്ദ്രൻ നായർ, എം.എസ്.പ്രസാദ് (തിരുവനന്തപുരം), കെ.ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ, ഡോ. എം.രഘുനാഥൻ നായർ (ചിറയിൻകീഴ്), ജി.രാജീവൻ, കെ.അജിത്ത് കുമാർ (ചാത്തന്നൂർ) ഡോ. ജി.ഗോപകുമാർ, എൻ.രഘുനാരായണൻ, കെ.കെ.മുരളീധര കൈമൾ, മഹേഷ്.ഡി, സജീവ്, രവീന്ദ്രൻപിള്ള, ഡി.സന്തോഷ്‌കുമാർ (കൊല്ലം), അഡ്വ. ചിതറ എസ്.രാധാകൃഷ്ണൻ നായർ, കെ.ജി.വിജയകുമാർ (ചടയമംഗലം), വിജയകുമാർ, ജി.വിശ്വനാഥൻ നായർ, രവികുമാർ, ജി.തുളസീധരൻ നായർ (പത്തനാപുരം) ജി.തങ്കപ്പൻ പിള്ള, ബി.രവികുമാർ, രാജീവ് കുമാർ.എസ്, കെ.എൻ.മധുസൂദനൻ പിള്ള (കൊട്ടാരക്കര), അഡ്വ. എൻ.വി.അയ്യപ്പൻ പിള്ള, കെ.സി.വേണുഗോപാൽ (കരുനാഗപ്പള്ളി), വി.ആർ.കെ.ബാബു (കുന്നത്തൂർ), ഡോ. കെ.ബി.ജഗദീഷ് (അടൂർ), കെ.ശ്രീധരൻ പിള്ള (പന്തളം), അഡ്വ. വി.ആർ.രാധാകൃഷ്ണൻ, കെ.ജി.രാജീവ് (റാന്നി), ശ്രീകുമാർ.പി.എ (തിരുവല്ല), അഡ്വ. പി.ജി.ശശിധരൻ പിള്ള (ചെങ്ങന്നൂർ), കെ.ജി.മഹാദേവൻ, സതീഷ് ചെന്നിത്തല (മാവേലിക്കര), കെ.ചന്ദ്രശേഖരൻപിള്ള, ഡോ. കെ.രവികുമാർ, അഡ്വ. വി.വിജുലാൽ, (കാർത്തികപ്പള്ളി), പി.രാജഗോപാലപണിക്കർ (അമ്പലപ്പുഴ), അഡ്വ. എസ്.മുരളീകൃഷ്ണൻ (ചേർത്തല), സജീവ്.പി, കെ.സി.വിജയകുമാർ (ചങ്ങനാശ്ശേരി), പി.ജി.എം.നായർ (വൈക്കം), കോട്ടയം ബി.ഗോപകുമാർ, ഡോ. ടി.എൻ.പരമേശ്വരക്കുറുപ്പ്, അഡ്വ. എൻ.ഗോപാലകൃഷ്ണൻ (കോട്ടയം), ബിന്ദു രവീന്ദ്രൻ (പൊൻകുന്നം), പി.എസ്.മോഹൻദാസ് (തൊടുപുഴ), പി.പി.സജീവ് (കോതംഗലം), കെ.കെ.ദിലീപ്കുമാർ, സുധീഷ്.എൻ(മൂവാറ്റുപുഴ), അഡ്വ. കെ.ശ്രീശകുമാർ,സി.എസ്.രാധാകൃഷ്ണൻ, ഓമന ശ്രീധരൻനായർ (കുന്നത്തുനാട്), ഡോ. എൻ.സി.ഉണ്ണികൃഷ്ണൻ (കണയന്നൂർ), എ.എൻ.വിപിനേന്ദ്രകുമാർ, കെ.ജയ (ആലുവ), എം.ജനീഷ്‌കുമാർ (നോർത്ത് പറവൂർ), അഡ്വ. സി.രാജഗോപാലൻ, പി.വി.സുധാകരൻ, (ചാവക്കാട്), കെ.രവീന്ദ്രൻ, കെ.പി.രാമകൃഷ്ണൻ (തലപ്പിള്ളി), മോഹനൻ മാസ്റ്റർ, എൻ.ഗോപാലകൃഷ്ണപിള്ള (ഒറ്റപ്പാലം), പി.രവികുമാർ, പി.യു.ഉണ്ണി, ടി.കെ.ദാസൻ (ആലത്തൂർ-ചിറ്റൂർ), സി.കരുണാകരനുണ്ണി (പാലക്കാട്), കെ.ശശികുമാർ (മണ്ണാർക്കാട്), വി.ബാലകൃഷ്ണൻ (ഏറനാട്) പി.എം.സോമസുന്ദരൻനായർ (പൊന്നാനി), അഡ്വ. വി.സുനിൽകുമാർ (കോഴിക്കോട്), പി.വേണുഗോപാലൻ നായർ (കൊയിലാണ്ടി), ഡോ. എം.കെ.മധുസൂദനൻ, കെ.അനിൽകുമാർ, ടി.കെ.സുരേഷ്ബാബു (തലശേരി), എ.കെ.രാമകൃഷ്ണൻ നമ്പ്യാർ (കണ്ണൂർ), പി.കെ.സുധാകരൻ (വൈത്തിരി), ഡോ. പി.നാരായണൻ നായർ, എം.പി.ബാലകുമാർ (മാനന്തവാടി), അഡ്വ. എം.എം.ഷജിത്ത്, വി.ഗോവിന്ദൻ മാസ്റ്റർ (തളിപ്പറമ്പ്), കെ.പ്രഭാകരൻ (ഹോസ്ദുർഗ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NSS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.