SignIn
Kerala Kaumudi Online
Saturday, 27 July 2024 10.06 AM IST

ഓട്ടിസത്തിന്റെ വെല്ലുവിളി മറന്ന് സാം, ഫോട്ടോകളിൽ താരം മുത്തച്ഛൻ...

sam

ഓട്ടിസത്തിന്റെ വെല്ലുവിളികളെ മറന്ന് സാം വർഗീസെന്ന പത്തൊൻപതുകാരൻ മൊബൈൽ ക്യാമറയിലും ഡിജിറ്റൽ ക്യാമറയിലുമായി പകർത്തിയ ചിത്രങ്ങൾക്ക് പത്തരമാറ്റ്മിഴിവ്. കുട്ടിക്കാലത്തിന്റെയും വാർദ്ധക്യത്തിന്റെയുമെല്ലാം കഥപറയുന്ന ചിത്രങ്ങളിലേറെയും മുത്തച്ഛൻ മാത്യുവാണ് കഥാപാത്രം. കുട്ടിക്കാലംമുതൽ സാമിന് ഏറ്റവും പ്രിയപ്പെട്ടത് മുത്തച്ഛനാണ്. ക്യാമറ അനുഷ് ഭദ്രൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHOTO, TALENTS
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.