വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടുപോകാൻ കഴിയാതെ ഓഫീസിലേക്ക് ഓടിയെത്തുന്നവർ ആണോ നിങ്ങൾ. എന്നാൽ നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത. കുടുംബശ്രീയുടെ ലഞ്ച് ബോക്സ് ഇനി നിങ്ങളുടെ മുന്നിൽ എത്തും. 'ലഞ്ച് ബെൽ' പദ്ധതി വഴിയാണ് ഭക്ഷണം എത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |