SignIn
Kerala Kaumudi Online
Saturday, 27 July 2024 10.06 AM IST

ഉഗ്രവിഷമുള്ള പാമ്പാണ് ഉള്ളിലുള്ളത്, പിന്നെയൊന്നും നോക്കിയില്ല , 'അതിഥിയെ' പുറത്തെത്തിക്കാൻ മാളത്തിലേക്ക് 10,000 ലിറ്റർ വെള്ളം പമ്പ് ചെയ്‌തു, പിന്നെ നടന്നത്

തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥാപനത്തിലെ ജനറേറ്റർ റൂമിൽ രണ്ട് ദിവസമായി മൂർഖൻ പാമ്പിനെ കാണുന്നു. രാത്രിയും പകലും കണ്ടു. അവിടെ നിന്ന പയ്യൻ ഇന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

vava-suresh

പുറകിൽ ശബ്ദം കേട്ട് നോക്കുമ്പോൾ വലിയ മൂർഖൻ പാമ്പ്. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. ഇതിനിടയിൽ മൂർഖൻ മാളത്തിനകത്തേക്ക് കയറി. മതിൽക്കെട്ടിനകത്താണ് മാളം. അതിനാൽ പൊളിക്കുക പ്രയാസമാണ്.പിന്നെ ഒന്നും നോക്കിയില്ല വെള്ളം നിറച്ച് പാമ്പിനെ പിടികൂടാൻ തീരുമാനിച്ചു.

ആദ്യം അയ്യായിരം ലിറ്റർ വെള്ളം നിറച്ചു. മാളത്തിനകത്ത്‌ നിന്ന് പുറത്തേക്ക് ചെറുതായി രണ്ട് മൂന്ന് പ്രാവശ്യം തലയിട്ടു. രണ്ട് പാമ്പ് ഉണ്ടെന്ന് വാവ സുരേഷ് ഉറപ്പിച്ചു. ഇതിനിടയിൽ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയ മൂർഖൻ അകത്തേക്ക് കയറി. വീണ്ടും അയ്യായിരം ലിറ്റർ വെള്ളം നിറച്ചു.അങ്ങനെ പതിനായിരം ലിറ്റർ വെള്ളം നിറച്ചിട്ടും പാമ്പിനെ കിട്ടിയില്ല,പിന്നെ വാവ സുരേഷ് ഒരു പൊടിക്കെ പ്രയോഗിച്ചു, ഒരു മണിക്കൂർ കാത്തിരുന്നു, പിന്നെ സംഭവിച്ചത് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപ്പിസോഡ്....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKE MASTER, VAVA SURESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.