കടൽത്തീരത്തോട് ചേർന്നാണ് കടലാമകൾ മുട്ടകളിടുന്നത്. എന്നാൽ തെരുവ് നായകളും മറ്റു ജീവികളും മുട്ടകൾ നശിപ്പിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിൽ മുട്ടകൾ സംരക്ഷിച്ച് വിരിയിച്ച് കടലാമ കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് അയച്ച് മാതൃകയാവുകയാണ് മത്സ്യ തൊഴിലാളികൾ
റാഫി.എം.ദേവസി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |