ക്യാമ്പസുകളിലെ റാഗിംഗ് കുട്ടിക്കളിയല്ല എന്ന നിലയലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. റാഗിംഗ് നിയമപരമായി നിരോധിക്കപ്പെട്ട കുറ്റകൃത്യമാണെങ്കിലും ഒരു വിഭാഗം വിദ്യാർത്ഥികൾ മോശമായ രീതികളുമായി മുന്നോട്ട് പോകുന്നത് ഇന്നത്തെ കാലഘട്ടത്തെ സംബന്ധിച്ച് വേദനാജനകമാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |