SignIn
Kerala Kaumudi Online
Sunday, 28 April 2024 2.30 PM IST

ഇഗ്നോ പ്രവേശനം: അപേക്ഷ 20വരെ

p

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി​റ്റിയുടെ (ഇഗ്നോ) ജനുവരി അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനം 20വരെ നീട്ടി. എം.ബി.എ, എം.ബി.എ (ബാങ്കിംഗ് ആൻഡ് ഫിനാൻസ് ), എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്​റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്​റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്​റ്ററി, പൊളി​റ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജ്യുക്കേഷൻ, ഡെവലപ്‌മെന്റ് സ്​റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്​റ്റഡീസ്, ഡിസ്​റ്റൻസ് എജ്യുക്കേഷൻ, ആന്ത്റപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയ​റ്റെ​റ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്​റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്ക​റ്റ് കോഴ്സുകളാണുള്ളത്. https://ignouadmission.samarth.edu.in/ ലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 04712344113, 2344120, 9447044132. ഇ-മെയിൽ rctrivandrum@ignou.ac.in

സ​ഫ​യ​ർ​ ​ക്രാ​ഷ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഫ​യ​ർ​ ​ക്രാ​ഷ് ​കോ​ഴ്സ് ​സി.​ബി.​എ​സ്.​ഇ​(​മെ​ഡി​ക്ക​ൽ​/​ ​ക​മ്പൈ​ൻ​ഡ്)​ ​ബാ​ച്ച് 20​നും​ ​ഐ.​എ​സ്.​സി​(​മെ​ഡി​ക്ക​ൽ​/​ ​ക​മ്പൈ​ൻ​ഡ്),​ ​സ്റ്റേ​റ്റ്(​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ഡി​ക്ക​ൽ,​ ​ക​മ്പൈ​ൻ​ഡ്)​ ​ബാ​ച്ചു​ക​ൾ​ 24​നും​ ​ആ​രം​ഭി​ക്കും.​ ​പ്ല​സ് ​വ​ൺ​(​മെ​ഡി​ക്ക​ൽ,​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ക​മ്പൈ​ൻ​ഡ്)​ ​ഏ​പ്രി​ൽ​ 3​നും​ ​എ​ഫ്.​ഇ.​ഒ​ ​ബാ​ച്ച് ​ഏ​പ്രി​ൽ​ 21​നും​ ​ആ​രം​ഭി​ക്കും.​ ​പ്ല​സ്ടു​ ​സി.​ബി.​എ​സ്.​ഇ,​ ​കെ.​വി​ ​ബാ​ച്ചു​ക​ൾ​ 24​നും​ ​എ​സ്.​ഇ.​ഒ​ ​ബാ​ച്ച് 31​നും​ ​സ്റ്റേ​റ്റ് ​ബാ​ച്ച് ​ഏ​പ്രി​ൽ​ 3​നും​ ​ആ​രം​ഭി​ക്കും.​ ​പ​ത്താം​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​ര​ണ്ടു​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​സ്കൂ​ൾ​ ​ഗോ​യിം​ഗ് ​പ്രോ​ഗ്രാ​മാ​യ​ ​സെ​നി​ത് ​ബാ​ച്ച് 2024​-26​ലേ​ക്കു​ള്ള​ ​ട്യൂ​ഷ​നും​ ​എ​ൻ​ട്ര​ൻ​സ് ​പ്ല​സ്‌​വ​ൺ​ ​ബാ​ച്ചും​ ​ഏ​പ്രി​ൽ​ 11​ന് ​തു​ട​ങ്ങും.​ 8​ ​മു​ത​ൽ​ 10​ ​വ​രെ​ ​ക്ലാ​സു​ക​ളി​ലേ​യ്ക്കു​ള്ള​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ആ​ദ്യ​ ​ബാ​ച്ച് ​ഏ​പ്രി​ൽ​ 21​ന് ​ആ​രം​ഭി​ക്കും.​ ​മെ​ഡി​ക്ക​ൽ,​ ​ജെ.​ഇ.​ഇ​ ​റി​പ്പീ​റ്റേ​ഴ്സ് ​ആ​ദ്യ​ ​ബാ​ച്ച് ​മേ​യ് 8​ന് ​തു​ട​ങ്ങും.​ ​റി​പ്പീ​റ്റേ​ഴ്സ് ,​ ​റീ​-​റി​പ്പീ​റ്റേ​ഴ്സ്,​ ​സ്കൂ​ൾ​ ​ഗോ​യിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​നീ​റ്റ്,​ജെ.​ഇ.​ഇ​ ​എ​ക്സാം​ ​പാ​റ്റേ​ൺ​ ​അ​നു​സ​രി​ച്ച് ​പ്ര​ത്യേ​കം​ ​ത​യാ​റാ​ക്കി​യ​ ​സ​ഫ​യ​ർ​ ​മോ​ക്ക് ​ടെ​സ്റ്റ് ​സീ​രി​സി​ലേ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​തു​ട​രു​ന്നു.​ 1000​ ​രൂ​പ​ ​മു​ത​ലു​ള്ള​ ​എ​ക്സാം​ ​പാ​ക്കേ​ജു​ക​ൾ​ ​ല​ഭ്യ​മാ​ണ്.​ ​അ​ഡ്മി​ഷ​നും​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​തി​രു​വ​ന​ന്ത​പു​രം​ 9645474080,​ ​ആ​റ്റി​ങ്ങ​ൽ​ 9048473040,​ ​നെ​യ്യാ​റ്റി​ൻ​ക​ര​ 7034243020

കെ.​ ​ആ​ർ.​ ​നാ​രാ​യ​ണ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ
6​ ​ഡി​പ്ലോ​മ​യി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​ആ​ർ.​നാ​രാ​യ​ണ​ൻ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​വി​ഷ്വ​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ആ​ർ​ട്‌​സി​ൽ​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​കോ​ഴ്‌​സു​ക​ൾ​ ​ജൂ​ണി​ൽ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​ആ​റു​ ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​മൂ​ന്നു​വ​ർ​ഷ​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ൾ.​ ​സ്ക്രി​പ്റ്റ് ​റൈ​റ്റിം​ഗും​ ​സം​വി​ധാ​ന​വും,​ ​ഛാ​യാ​ഗ്ര​ഹ​ണം,​ ​എ​ഡി​റ്റിം​ഗ്,​ ​ഓ​ഡി​യോ​ഗ്ര​ഫി,​ ​അ​ഭി​ന​യം,​ ​ആ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​വി​ഷ്വ​ൽ​ ​ഇ​ഫ​ക്റ്റ്സ് ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​കോ​ഴ്സു​ക​ൾ.

ലാ​ബ് ​അ​റ്റ​ൻ​ഡേ​ഴ്സ്
ടെ​സ്റ്റി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ലെ​ 50​ ​വ​യ​സ് ​ക​ഴി​ഞ്ഞ​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റു​മാ​രെ​യും​ ​വി​ശേ​ഷാ​ൽ​ ​ച​ട്ട​ത്തി​നു​മു​മ്പ് ​നി​യ​മി​ത​രാ​യ​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റു​മാ​രെ​യും​ ​വി​ര​മി​ച്ച​വ​രെ​യും​ ​ലാ​ബ് ​അ​റ്റ​ൻ​ഡേ​ഴ്സ് ​ടെ​സ്റ്റ് ​പാ​സാ​കു​ന്ന​തി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കി.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ചു.
ഇ​തി​ന​കം​ ​വി​ര​മി​ച്ച,​ ​ല​ബോ​റ​ട്ട​റി​ ​അ​റ്റ​ൻ​ഡേ​ഴ്സ് ​ടെ​സ്റ്റ് ​പാ​സ്സാ​കാ​ത്ത​ ​ലാ​ബ് ​അ​സ്സി​സ്റ്റ​ന്റു​മാ​ർ​ക്ക് ​ഇ​ൻ​ക്രി​മെ​ന്റ്ര്,​ ​ഗ്രേ​ഡ്,​ ​പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ക​ണ​ക്കാ​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ട് ​നേ​രി​ട്ടി​രു​ന്നു.​ ​അ​വ​ർ​ ​പ്രൊ​ബേ​ഷ​ൻ​ ​പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ൽ,​ ​തു​ട​ർ​ ​ഇ​ൻ​ക്രി​മെ​ന്റു​ക​ൾ​ ​അ​നു​വ​ദി​ക്കാ​ൻ​ ​ടെ​സ്റ്റ് ​പാ​സ്സാ​വു​ന്ന​തി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കി.
ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ​ബോ​ർ​ഡി​നേ​റ്റ് ​വി​ശേ​ഷാ​ൽ​ ​ച​ട്ടം​ ​ആ​ധാ​ര​മാ​ക്കി​ 2021​ ​ഏ​പ്രി​ൽ​ 16​ ​മു​ത​ലാ​ണ് ​ലാ​ബ് ​അ​സ്സി​സ്റ്റ​ന്റി​ന് ​പി.​ ​എ​സ്.​ ​സി​യു​ടെ​ ​ല​ബോ​റ​ട്ട​റി​ ​അ​റ്റ​ൻ​ഡേ​ഴ്സ് ​ടെ​സ്റ്റ് ​യോ​ഗ്യ​ത​ ​നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​ഫു​ഡ് ​ക്രാ​ഫ്റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​എ​ഴു​താ​നു​ള്ള​വ​ർ​ 15​ന് ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​പ​രീ​ക്ഷാ​ ​ഫീ​സ് ​പി​ഴ​ ​കൂ​ടാ​തെ​ ​അ​ട​യ്ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ 23.​ ​ഫോ​ൺ​:​ 0471​ 2728340.

ക്യാ​റ്റ് 2024​:​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷൻ

കൊ​ച്ചി​:​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​വി​വി​ധ​ ​അ​ക്കാ​ഡ​മി​ക് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​(​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​പ്രോ​ഗ്രാ​മു​ക​ൾ​)​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ക്യാ​റ്റ്-​ 2024​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​നു​ള്ള​ ​അ​വ​സാ​ന​തീ​യ​തി​ 15​ ​ആ​ണ്.
എം.​ബി.​എ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​അ​വ​സാ​ന​തീ​യ​തി​ ​ഏ​പ്രി​ൽ​ 30.​ ​എം.​ടെ​ക്,​ ​പി​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​അ​വ​സാ​ന​തീ​യ​തി​ ​മേ​യ് 31.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n​ ​ഫോ​ൺ​:​ 0484​-2577100.

ആ​ർ.​സി.​സി​യി​ൽ​ ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​ ​:​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​നെ​ ​നി​യ​മി​ക്കു​ന്ന​തി​ന് 19​ന് ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IGNOU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.