SignIn
Kerala Kaumudi Online
Saturday, 27 April 2024 3.04 PM IST

കെ.പി.സി.സി ഭാരവാഹികൾക്ക് ഏകോപന ചുമതല

kpcc

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർലമെന്റ് നിയോജക മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികൾക്ക് നൽകിയതായി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു. നിയമസഭാ മണ്ഡലങ്ങളിൽ കെ.പി.സി.സി സെക്രട്ടറിമാരെയും സീനിയർ നേതാക്കളെയും ചുമതലപ്പെടുത്തി.
തിരുവനന്തപുരം- മരിയാപുരം ശ്രീകുമാർ, ആറ്റിങ്ങൽ- ജി. സുബോധൻ, കൊല്ലം- എം.എം. നസീർ, മാവേലിക്കര- ജോസി സെബാസ്റ്റിയൻ, പത്തനംതിട്ട- പഴകുളം മധു, ആലപ്പുഴ- എം.ജെ. ജോബ്, കോട്ടയം- പി.എ. സലീം, ഇടുക്കി-എസ്. അശോകൻ, എറണാകുളം- അബ്ദുൾ മുത്തലിബ്, ചാലക്കുടി- ദീപ്തി മേരി വർഗീസ്, തൃശൂർ- ടി.എൻ. പ്രതാപൻ, ആലത്തൂർ- വി.ടി. ബൽറാം, പാലക്കാട്- സി. ചന്ദ്രൻ, പൊന്നാനി- ആര്യാടൻ ഷൗക്കത്ത്, മലപ്പുറം- ആലിപ്പറ്റ ജമീല, വയനാട്- ടി. സിദ്ദിഖ്, കോഴിക്കോട്- പി.എം. നിയാസ്, വടകര- വി.പി. സജീന്ദ്രൻ, കണ്ണൂർ- കെ. ജയന്ത്, കാസർകോട് - സോണി സെബാസ്റ്റിയൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.