SignIn
Kerala Kaumudi Online
Saturday, 27 April 2024 5.19 PM IST

കൊച്ചിൻ ഡ്യൂട്ടിഫ്രീ ഷോപ്പിംഗ് ഫെസ്റ്റിവൽ സമ്മാന വിതരണം

cial

നെടുമ്പാശേരി: സിയാൽ ഡ്യൂട്ടിഫ്രീ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവലിലെ മെഗാ സമ്മാനമായ 25 പവൻ സ്വർണം എം.കെ. രാമചന്ദ്രന് കൊച്ചിൻ ഡ്യൂട്ടിഫ്രീ മാനേജിംഗ് ഡയറക്ടർ സജി കെ. ജോർജ് കൈമാറി.

ഈ പദ്ധതിയിൽ ആഴ്ചയിൽ രണ്ട് ഭാഗ്യശാലികൾക്ക് ഒരു പവൻ വീതം സമ്മാനം നൽകിയിരുന്നു. മൊത്തം 51 പവൻ സ്വർണമാണ് ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ നൽകുന്നത്. 2023 നവംബർ ഒന്ന് മുതൽ ജനുവരി 31 വരെയുള്ള മത്സരകാലയളവിൽ 6500 രൂപയിലധികം തുകയ്ക്ക് വാങ്ങിയവരിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. ശ്രീധർ, ലെന്നി സെബാസ്റ്റ്യൻ, ലെനി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CIAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.