SignIn
Kerala Kaumudi Online
Saturday, 27 April 2024 2.57 PM IST

കണ്ണൂർ സർവകലാശാല വാർത്തകൾ

kannur-university-

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) 21നു ആരംഭിക്കുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ ഫലം

ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് പ്രോഗ്രാം മൂന്നാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 26നു വൈകുന്നേരം 5 വരെ ഓൺലൈനായി സ്വീകരിക്കും.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി പ്രായോഗിക പരീക്ഷ 18നു വിളയാങ്കോട്, വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.