തിരുവനന്തപുരം: ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തുന്ന എൻജിനിയറിംഗ്, ബിഫാം പ്രവേശന പരീക്ഷയ്ക്ക് എൻജിനിയറിംഗ് കോളേജുകൾക്ക് പുറമെ സ്റ്രേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്വാശ്രയ സ്ഥാപനങ്ങളിലും പരീക്ഷാ കേന്ദ്രം അനുവദിച്ച് ഉത്തരവ്. ഇവിടങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിലാവും പരീക്ഷ നടത്തുക. എൻട്രൻസ് കമ്മിഷണറുടെ ശുപാർശ പ്രകാരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |