നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ആളുകളെ മാറ്റി നിർത്തുന്നത് ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ്. സമൂഹത്തിൽ ഉത്തരവാദിത്വപ്പെട്ട ചുമതല വഹിക്കുന്ന വ്യക്തികൾക്ക് അവരുടെ ഒരു ചെറിയ ചലനത്തിൽ തന്നെ മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |