കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ, പാലക്കാട് മണ്ഡലങ്ങളിൽ മത്സരിക്കാൻ എൻ.സി.പി അജിത് പവാർ വിഭാഗം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുതിർന്ന നേതാക്കളായ അഡ്വ. സെയ്ഫുദ്ദീൻ ആറ്റിങ്ങലിലും അഡ്വ. മുഹമ്മദ് പാലക്കാടും സ്ഥാനാർത്ഥികളാകും. എറണാകുളത്ത് ചേർന്ന എൻ.സി.പി സംസ്ഥാന കമ്മറ്റിയോഗത്തിലാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |