സംസ്ഥാനത്തെ വൈദ്യുത പോസ്റ്റുകളിലെ കേബിൾ കുരുക്കുകൾ നീക്കം ചെയ്യുന്ന പദ്ധതിയുടെ ട്രയൽറൺ പാതി പിന്നിടുമ്പോൾ കെ.എസ്.ഇ.ബിക്ക് കിട്ടിയത് ആറ് ലോഡ് കേബിൾ. രണ്ട് കിലോ മീറ്ററിൽ നിന്നാണ് ഇത്രയും ഉപയോഗശൂന്യമായ കേബിളുകൾ ലഭിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |