തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 48,920 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,431 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. മാർച്ച് 25ന് ഒരു പവൻ സ്വർണത്തിന്റെ വില 49,000 രൂപയായിരുന്നു. മാർച്ച് 21ന് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 800 രൂപയുടെ വർദ്ധനവ് സംഭവിച്ചിരുന്നു. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 49,440 രൂപയായിരുന്നു.
മാർച്ചിലെ സ്വർണനിരക്ക് (22 കാരറ്റ്)
മാർച്ച് 26 ₹48,920
മാർച്ച് 25 ₹49,000
മാർച്ച് 24 ₹49,000
മാർച്ച് 23 ₹49,000
മാർച്ച് 22 ₹49,080
മാർച്ച് 21 ₹49,440
മാർച്ച് 20 ₹48640
മാർച്ച് 19 ₹48,640
മാർച്ച് 18 ₹48,280
മാർച്ച് 17 ₹48,480
മാർച്ച് 16 ₹48,480
മാർച്ച് 15 ₹48,480
മാർച്ച് 14 ₹48,480
മാർച്ച് 13 ₹48,280
മാർച്ച് 12 ₹48,600
മാർച്ച് 11 ₹48,600
മാർച്ച് 10 ₹48,600
മാർച്ച് 09 ₹48,600
മാർച്ച് 08 ₹48,200
മാർച്ച് 07 ₹48,080
മാർച്ച് 06 ₹47,760
മാർച്ച് 05 ₹47,560
മാർച്ച് 04 ₹47,000
മാർച്ച് 03 ₹47,000
മാർച്ച് 02 ₹47,000
മാർച്ച് 01 ₹46,320
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |