SignIn
Kerala Kaumudi Online
Saturday, 27 April 2024 2.57 PM IST

കേരള സർവകലാശാലാ പരീക്ഷാഫലം

p

ഒന്നാം സെമസ്​റ്റർ എം.എസ്‌സി ജിയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി ആൻഡ് എത്തനോ ഫാർമക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ ബി കോം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.


എട്ടാം സെമസ്​റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ ഒന്നിന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

എം.​ജി​ ​യൂ​ണി​ ​പ്രാ​ക്ടി​ക്കൽ


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​-​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​-​ ​ഡാ​റ്റാ​ ​സ​യ​ൻ​സ് ​(​പു​തി​യ​ ​സ്‌​കീം​ ​-​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​ ​-​ ​ഫെ​ബ്രു​വ​രി​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​ആ​റു​ ​മു​ത​ൽ​ ​ന​ട​ക്കും.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ഫി​ഷ​റി​ ​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​(​സി.​എ​സ്.​എ​സ് ​-​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​-2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​-​ ​ഡി​സം​ബ​ർ​ 2023​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​എ​ട്ടു​ ​മു​ത​ൽ​ ​പ​ത്ത​നം​തി​ട്ട​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​അ​പ്ലൈ​ഡ് ​ലൈ​ഫ് ​സ​യ​ൻ​സ​സി​ൽ​(​എ​സ്.​എ.​എ​ൽ.​എ​സ്)​ ​ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നും​ ​ര​ണ്ടും​ ​സെ​മ​സ്റ്റ​റു​ക​ൾ​ ​എം.​എ​ ​ഹി​സ്റ്റ​റി​ ​(2016,2017,2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,2015​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​-​ ​മേ​യ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​നി​ശ്ചി​ത​ ​ഫീ​സ് ​അ​ട​ച്ച് 2015​ ​മു​ത​ൽ​ 2018​ ​അ​ഡ്മി​ഷ​ൻ​ ​വ​രെ​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഓ​ൺ​ലൈ​നി​ലും​ 2014​ ​അ​ഡ്മി​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​നേ​രി​ട്ടും​ ​ഏ​പ്രി​ൽ​ ​എ​ട്ടു​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം


അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​(​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പൂ​ർ​ണ​ ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​മൂ​ല്യ​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​കു​ന്ന​ ​മു​റ​യ്ക്ക് ​ന​ട​ത്തും.​ ​റ​ഗു​ല​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​വ​രു​ടെ​ ​പു​തി​യ​ ​മാ​ർ​ക്കു​ക​ൾ​ ​ചേ​ർ​ത്ത് ​ല​ഭി​ക്കു​ന്ന​തി​നാ​യി​ ​പ്ര​ത്യേ​ക​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.​ ​എ​ന്നാ​ൽ​ ​ഈ​ ​ഫ​ലം​ ​ല​ഭി​ച്ച​തോ​ടെ​ ​ബി​രു​ദം​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​വ​ർ​ക്ക് ​ല​ഭി​ച്ചി​ട്ടു​ള്ള​ ​ഫൈ​ന​ൽ​ ​ഗ്രേ​ഡ്/​ ​മാ​ർ​ക്ക് ​കാ​ർ​ഡും,​ ​റി​സ​ൾ​ട്ട് ​മെ​മ്മോ​യു​ടെ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​പ​ക​ർ​പ്പും​ ​സ​ഹി​തം,​ ​മാ​ർ​ക്ക് ​ലി​സ്റ്റ് ​പു​തു​ക്കി​ ​ല​ഭി​ക്കു​ന്ന​തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ബ​ന്ധ​പ്പെ​ട്ട​ ​ടാ​ബു​ലേ​ഷ​ൻ​ ​സെ​ക്ഷ​നി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.

ആ​രോ​ഗ്യ​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷൻ


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2021​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​യ്ക്ക് ​ഏ​പ്രി​ൽ​ 6​ ​മു​ത​ൽ​ 19​ ​വ​രെ​യും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​കൂ​ടി​ 22​ ​വ​രെ​യും​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.
എം.​ഫി​ൽ​ ​ക്ലി​നി​ക്ക​ൽ​ ​സൈ​ക്കോ​ള​ജി​ ​പാ​ർ​ട്ട് ​ഒ​ന്ന് ​സ​പ്ലി​മെ​ന്റ​റി​ ​(2017​സ്‌​കീം​)​ ​പ​രീ​ക്ഷ​യ്ക്ക് ​ഏ​പ്രി​ൽ​ 8​ ​മു​ത​ൽ​ 18​ ​വ​രെ​യും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​കൂ​ടി​ ​ഏ​പ്രി​ൽ​ 22​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

ടൈം​ടേ​ബിൾ
ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​(​ആ​യു​ർ​വേ​ദ​)​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ,​ ​നാ​ലാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​(​ആ​യു​ർ​വ്വേ​ദ​)​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ,​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​(​ആ​യു​ർ​വേ​ദ​)​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ,​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​(​ആ​യു​ർ​വേ​ദ​)​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റി​റി​ ​(2016​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​എ​ന്നി​വ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​ഫാം​ ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​&​ 2020​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ,​ ​നാ​ലാം​ ​വ​ർ​ഷ​ ​ബി.​ഫാം​ ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​&​ 2020​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ,​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി.​ഫാം​ ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​&​ 2020​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ,​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​ഫാം​ ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​&​ 2020​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​എ​ന്നി​വ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​സാ​പി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​സ​മ്മ​ർ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ജി.​എം.​ആ​ർ​ ​ഏ​വി​യേ​ഷ​ൻ​ ​അ​ക്കാ​ഡ​മി​യു​മാ​യി​ ​ചേ​ർ​ന്ന് ​അ​സാ​പ് ​കേ​ര​ള​യു​ടെ​ ​ക​ള​മ​ശേ​രി​ ​സ്‌​കി​ൽ​ ​പാ​ർ​ക്കി​ൽ​ ​ഏ​പ്രി​ൽ10​മു​ത​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​സ​മ്മ​ർ​കോ​ഴ്സ് ​ന​ട​ത്തും.​പ്ള​സ്ടു,​ഡി​ഗ്രി​ ​ആ​ണ് ​യോ​ഗ്യ​ത.​ഫ്ര​ഞ്ച് ​ഭാ​ഷ,​ഏ​വി​യേ​ഷ​ൻ​ ​മേ​ഖ​ല​യി​ലെ​ ​ഇ​ന്റ​ർ​വ്യൂ​ ​സ്‌​കി​ൽ​ ​ആ​ൻ​ഡ് ​ഗ്രൂ​മിം​ഗ്,​ ​എ​യ​ർ​സൈ​ഡ് ​ടെ​ർ​മി​ന​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​ആ​ൻ​ഡ് ​എ​യ​ർ​ ​കാ​ർ​ഗോ​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​പ​രി​ശീ​ല​നം.​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​ക​ള​മ​ശ്ശേ​രി​യി​ലു​ള്ള​ ​അ​സാ​പ് ​ക​മ്മ്യൂ​ണി​റ്റി​ ​സ്‌​കി​ൽ​ ​പാ​ർ​ക്കി​ന്റെ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക.​ ​ഫോ​ൺ.​ 7907842415,​ 8592976314

ക്രി​യേ​റ്റീ​വ് ​സ​മ്മ​ർ​ ​സ​യ​ൻ​സ് ​വ​ർ​ക്ക്‌​ഷോ​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ശാ​സ്ത്ര​സാ​ങ്കേ​തി​ക​ ​മ്യൂ​സി​യ​ത്തി​ൽ​ ​ഏ​പ്രി​ൽ​ ​മേ​യ് ​മാ​സ​ങ്ങ​ളി​ൽ​ ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ക്രി​യേ​റ്റീ​വ് ​സ​മ്മ​ർ​ ​സ​യ​ൻ​സ് ​വ​ർ​ക്ക്ഷോ​പ്പ് ​ന​ട​ത്തും.​മൂ​ന്ന് ​മു​ത​ൽ​ ​അ​ഞ്ചു​വ​രെ​യു​ള്ള​വ​ർ​ക്കും​ ​ആ​റു​മു​ത​ൽ​ ​എ​ട്ടു​വ​രെ​യു​ള്ള​വ​ർ​ക്കും​ ​പ്ര​ത്യേ​കം​ ​ക്യാ​മ്പു​ക​ളാ​യി​രി​ക്കും.​ഏ​പ്രി​ൽ​ ​ര​ണ്ടു​വ​രെ​ ​ഒാ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​s​t​m​u​s​e​u​m.​c​o​m.

ഇ​ൻ​സ്‌​പെ​യ​ർ​ ​അ​വാ​ർ​ഡ് ​-​ ​മ​നാ​ക് -
സം​സ്ഥാ​ന​ത​ല​ ​പ്ര​ദ​ർ​ശ​ന​വും​ ​മ​ത്സ​ര​വും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ന്ദ്ര​ ​ശാ​സ്ത്ര​സാ​ങ്കേ​തി​ക​ ​വ​കു​പ്പും​ ​സം​സ്ഥാ​ന​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി​ ​ന​ട​പ്പാ​ക്കു​ന്ന​ ​ഇ​ൻ​സ്‌​പെ​യ​ർ​ ​അ​വാ​ർ​ഡ് ​-​ ​മ​നാ​ക്-​ ​സം​സ്ഥാ​ന​ത​ല​ ​പ്ര​ദ​ർ​ശ​ന​വും​ ​മ​ത്സ​ര​വും​ ​ഏ​പ്രി​ൽ​ 17​ന് ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ക്യാ​മ്പ​സ് ​ഗ​വ.​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​ന​ട​ക്കും.​ ​മൂ​ന്ന് ​മേ​ഖ​ല​ക​ളി​ലാ​യി​ ​ന​ട​ത്തി​യ​ ​ജി​ല്ലാ​ത​ല​ ​മ​ത്സ​ര​ത്തി​ൽ​നി​ന്നും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ 43​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഏ​പ്രി​ൽ​ 17​ന് ​രാ​വി​ലെ​ 9.30​ന് ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ ​സ്കൂ​ളി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.