SignIn
Kerala Kaumudi Online
Saturday, 27 April 2024 1.53 PM IST

സമ്മർ ബമ്പർ ലോട്ടറി; ഒന്നാം സമ്മാനമായ 10കോടിയുടെ ടിക്കറ്റ് വിറ്റത് പയ്യന്നൂരിൽ

kerala-lottery

തിരുവനന്തപുരം: ഈ വർഷത്തെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു. SC 308797 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കണ്ണൂർ പയ്യന്നൂർ രാജരാജേശ്വരി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണിത്. പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. SA 177547 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

ഒന്നാം സമ്മാനം (10കോടി രൂപ)​

SC 308797

രണ്ടാം സമ്മാനം (50 ലക്ഷം രൂപ)​

SA 177547

മൂന്നാം സമ്മാനം (അഞ്ച് ലക്ഷം രൂപ)​

SA 656810
SB 374874
SC 352024
SD 344531
SE 430966
SG 375079
SA 120172
SB 328267
SC 375651
SD 385690
SE 408436
SG 372711

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOTTERY, SUMMER BUMPER LOTTERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.