SignIn
Kerala Kaumudi Online
Saturday, 27 April 2024 3.10 PM IST

അദ്ധ്യാപകർക്ക് ആദരം

1

പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളുകളിൽ നിന്ന് വിരമിച്ച 12 അദ്ധ്യാപകർക്കും ജീവനക്കാരനും യാത്ര അയപ്പു ചടങ്ങും ആദരവും നൽകി. ചടങ്ങിൽ പ്രസിഡന്റ് കെ.വി. സരസൻ അദ്ധ്യക്ഷനായി. പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ റാം മോഹൻ പാലിയത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എ.കെ. സന്തോഷ് വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.കെ.ജി. മുരളീധരൻ., കെ. ശശിധരൻ, പി.കെ. ബാബു, സി. പി.കിഷോർ, കെ.ആർ. വിദ്യാനാഥ് , പി.ബി. സുജിത്ത്,​ പ്രധാന അദ്ധ്യാപകരായ ബിജു ഈപ്പൻ ,എസ്.ആർ. ശ്രീദേവി, കെ.കെ. സീമ, സി.രത്നകല , ബിന്ദു രാഘവൻ തുടങ്ങിയവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.