ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ റെയിൽവേ സംവിധാനം ആണ് ഇപ്പോൾ വന്ദേഭാരത് എക്സ്പ്രസുകൾ. വന്ദേഭാരതിന് അന്താരാഷ്ട്ര തലത്തിലും സ്വീകാര്യത ഏറുകയാണ്. ഇപ്പോളിതാ അർജന്റീനക്കും ചിലിക്കും വന്ദേഭാരത് ട്രെയിനുകൾ വേണമെന്ന് ആവശ്യം മുന്നോട്ടു വെച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |