SignIn
Kerala Kaumudi Online
Saturday, 27 April 2024 5.02 PM IST

എം.ജി യൂണി വാർത്തകൾ

mg-uni

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം വർഷ ബി.എസി.എം ആർ.ടി (2008 മുതൽ 2015 വരെ അഡ്മിഷനുകൾ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഏപ്രിൽ 15 വരെ ഫീസടച്ച് അപേക്ഷിക്കാം.

ടൈംടേബിൾ

ഏപ്രിൽ 8ന് തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്‌സി/ എം.എ പ്രോഗ്രാംസ് (ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ ബേസിക് സയൻസ് (സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്), ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡേറ്റാ സയൻസ്), ഇന്റഗ്രേറ്റഡ് എം.എ ഇൻ ലാംഗ്വേജ് - ഇംഗ്ലീഷ് (2022 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ ഏപ്രിൽ 12ന് തുടങ്ങുന്ന വിധം പുനഃക്രമീകരിച്ചു.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രമെന്റേഷൻ (2023 അഡ്മിഷൻ റെഗുലർ, 2020-2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ രണ്ടിനു തുടങ്ങും.
ആറാം സെമസ്റ്റർ ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഓട്ടോമേഷൻ (2021 അഡ്മിഷൻ റഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ രണ്ടു മുതൽ മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.