SignIn
Kerala Kaumudi Online
Sunday, 28 April 2024 10.17 AM IST

അരുവിത്തുറ വല്യച്ചൻമലയിലേക്ക് തീർത്ഥാടക പ്രവാഹം

പാലാ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്ക് തീർത്ഥാടകരുടെ പ്രവാഹം പീഡാനുഭവ വാരത്തിലും തുടരുന്നു. അരുവിത്തുറ വല്ല്യച്ചൻമലയിലേക്കും തീർത്ഥാടകർ എത്തുന്നുണ്ട്. അരുവിത്തുറ പള്ളിയിൽ ഇന്ന് 7ന് കാൽകഴുകൾ ശുശ്രൂഷ, നാളെ ദുഃഖവെള്ളിയാഴ്ച രാവിലെ 7ന് ദേവാലയത്തിൽ പീഡാനുഭവ ശുശ്രൂഷ ആരംഭിക്കും. 8.30ന് പള്ളിയിൽ നിന്നും വല്ല്യച്ചൻ അടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും തുടർന്ന് മലയയടിവാരത്തു നിന്ന് 9ന് കുരിശിന്റെ വഴി. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴു മുതൽ തീർത്ഥാടകർക്കായി നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കും


ഫോട്ടോ അടിക്കുറിപ്പ്

അരുവിത്തുറ വല്യച്ചൻമലയിലേക്ക് നടത്തിയ സ്ലീവാപാത

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GOOD FRIDAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.