SignIn
Kerala Kaumudi Online
Saturday, 27 April 2024 4.55 PM IST

ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം കടന്നു; ചരിത്രത്തിൽ ആദ്യം, ഇനിയും ഉയരാൻ സാദ്ധ്യത

gold-price-kerala-

കൊച്ചി: ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം രൂപ കടന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 50,400 രൂപ നൽകണം. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 50,000 രൂപ കടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 130 രൂപ വർദ്ധിച്ച് 6,300 രൂപയിലേക്ക് എത്തി. പവന് 1040 രൂപയാണ് പവന് കൂടിയത്. സ്വർണം കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് സ്വർണവില കൂടാൻ കാരണമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, KERALA, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.