SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.50 PM IST

കേരള സർവകലാശാല പരീക്ഷാഫലം

p

ഒന്നാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി (വേൾഡ് ഹിസ്​റ്ററി ആൻഡ് ഹിസ്​റ്റോറിയോഗ്രഫി) ന്യൂ ജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ. ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി/ ബികോം പരീക്ഷകളുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് 15 മുതൽ ആരംഭിക്കും.

ഒന്ന്, രണ്ട്, മൂന്ന് വർഷ എൽ എൽ.ബി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

15, 22 തീയതികളിൽ ആരംഭിക്കാനിരുന്ന ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എംകോം./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആർ.എം./ എം.എം.സി.ജെ./എം.​റ്റി.​റ്റി.എം ന്യൂ ജനറേഷൻ പരീക്ഷകൾ മേയ് 3 മുതൽ പുനഃക്രമീകരിച്ചു.

ഹ്രസ്വകാല സർട്ടിഫിക്ക​റ്റ് ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് കോഴ്സിൽ 20ന് വൈകിട്ട് 5നകം അപേക്ഷിക്കണം. യോഗ്യത: പ്ലസ് ടു/തത്തുല്യം, ഫീസ് : 6000 രൂപ. കാലാവധി : 6 മാസം. ഫോൺ-04712308846/ 9562722485

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 9 മുതൽ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. രണ്ട് സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2024​)​ ​ബി.​എ​ ​മ്യൂ​സി​ക് ​വ​യ​ലി​ൻ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 18​ ​മു​ത​ൽ​ 20​ ​വ​രെ​യും​ ​മ്യൂ​സി​ക് ​വോ​ക്ക​ൽ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് ​മൂ​ന്നി​നും​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​മോ​ഡ​ൽ​ 3​ ​സി.​ബി.​സി.​എ​സ് ​(2021​ ​അ​ഡ്മി​ഷ​നി​ലെ​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 23​ ​ന് ​ആ​ലു​വ​ ​യു.​സി​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.
പ​രീ​ക്ഷാ​ ​തീ​യ​തി
എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ച്ച്.​എം​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​പ​രീ​ക്ഷ​ക​ൾ​ 29​ ​ന് ​ആ​രം​ഭി​ക്കും.
പ​രീ​ക്ഷാ​ ​ഫ​ലം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​(​റ​ഗു​ല​ർ​ ​സ​പ്ലി​മെ​ന്റ​റി​)​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സ് ​ഇ​ൻ​ ​അ​പ്ലൈ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സ് ​ഇ​ൻ​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക്‌​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​(​ന​വം​ബ​ർ​ 2023​)​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ,​ ​ബി.​കോം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(​സി.​ബി.​സി.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2021,2020,​ 2019,​ 2018,​ 2017​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 22​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാല ​പ​രീ​ക്ഷാ​ ​തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പി.​ജി​ ​(​സി.​ബി.​സി.​എ​സ്.​എ​സ് 2020​ ​പ്ര​വേ​ശ​നം​ ​മാ​ത്രം​)​ ​ന​വം​ബ​ർ​ 2023​ ​റ​ഗു​ല​ർ​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് 24​ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ​ഫ​ലം

എ​സ്.​ഡി.​ഇ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​അ​റ​ബി​ക് ​(​സി.​ബി.​സി.​എ​സ്.​എ​സ്-​എ​സ്.​ഡി.​ഇ​)​ ​ന​വം​ബ​ർ​ 2022​ ​(2019​ ​മു​ത​ൽ​ 2020​ ​പ്ര​വേ​ശ​നം​),​ ​ന​വം​ബ​ർ​ 2023​ ​(2021,​ 2022​ ​പ്ര​വേ​ശ​നം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഡ് ​ജൂ​ലാ​യ് 2023​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​

പ​രീ​ക്ഷാ​ ​ഫ​ലം
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​കെ​മി​സ്ട്രി​/​ ​ഫി​സി​ക്സ് ​(​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ടെ​ക്‌​നോ​ള​ജി​)​ ​(​ജോ​യി​ന്റ് ​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​ 2022​ ​അ​ഡ്മി​ഷ​ൻ​),​ ​മേ​യ് 2023​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​പു​നഃ​പ​രി​ശോ​ധ​ന​/​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​/​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് ​ഏ​പ്രി​ൽ​ 23​ ​വൈ​കു​ന്നേ​രം​ 5​ ​മ​ണി​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ള​ജു​ക​ളി​ലെ​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ലേ​ക്കു​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​മെ​മ്മോ​യും​ ​അ​സ​ൽ​ ​രേ​ഖ​ക​ളും​ ​സ​ഹി​തം​ ​ഒ​മ്പ​തി​നു​ ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​ 2525300.

എം.​എ​ൽ.​ടി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​കോ​ഴി​ക്കോ​ട് ​മിം​സ് ​കോ​ളേ​ജ് ​ഒ​ഫ് ​അ​ല്ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സി​ലും​ ​ന​ട​ത്തു​ന്ന​ ​എം.​എ​സ് ​സി​ ​(​എം.​എ​ൽ.​ടി​)​ ​കോ​ഴ്‌​സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ ​രേ​ഖ​ക​ൾ​ 15​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​ന​ൽ​ക​ണം.​ ​രേ​ഖ​ക​ൾ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​ത്ത​വ​രു​ടെ​ ​ക്ലെ​യിം​/​അ​പേ​ക്ഷ​ ​നി​ര​സി​ക്കും.​ ​ഫോ​ൺ​:​ 0471​-2560363,​ 364.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.