SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.56 PM IST

രാഹുൽ രണ്ട് ദിവസം വയനാട്ടിൽ

rahul-handhi

കൽപ്പറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി 15, 16 തീയതികളിൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂർ വിമാന താവളത്തിൽ എത്തുന്ന രാഹുൽ അന്ന് ബത്തേരി, മാനന്തവാടി, കൽപറ്റ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും. പുൽപള്ളിയിൽ കർഷക സംഗമത്തിലും കൽപറ്റയിൽ തൊഴിലാളി സംഗമത്തിലും പങ്കെടുക്കും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി 16നു രാവിലെ 9.30 മുതൽ തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GHANDHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.