കേരളത്തിൽ ചൂട് ശക്തമായി തുടരുകയാണ്. കേരളത്തിലെ ഈ കാലാവസ്ഥ അനുകൂലം ആയിരിക്കുന്നത് യുഎഇക്കാണ്. യുഎഇയിൽ വരുംമാസങ്ങളിൽ പലചരക്ക് സാധനങ്ങളുടെ വില കുറഞ്ഞേക്കും. ഇന്ത്യയിലെ കാലാവസ്ഥ അനുകൂലം ആയതിനാൽ ഉല്‍പ്പാദനവും കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |